
തിരുവനന്തപുരം : മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന വാദം തെറ്റാണെന്ന് ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം. നവംബര്‍ 29ന് തന്നെ ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം മേധാവി അറിയിച്ചു.
സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ റീജിയണല്‍ സെന്റ്റുകളിലും മത്സ്യതൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments