പെഷവാര്‍: പാക്കിസ്ഥാനില്‍ ഹഖാനി ഗ്രൂപ്പിന്‍റെ ഒളിത്താവളത്തില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മലനിരയില്‍ കമാന്‍ഡര്‍ അബ്ദുര്‍ റഷീദ് ഹഖാനിയുടെ കീഴിലുള്ള ഹഖാനി ഗ്രൂപ്പിന്റെ താവളത്തിലാണ് ആക്രമണമുണ്ടായതെന്ന് പാക് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments