കുമളി: തുടർച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 127.9 അടിയായി ജലനിരപ്പ് ഉയര്‍ന്നെന്നാണ് വിവരം. സെക്കൻഡിൽ 16000 ഘന അടിയായി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർധിച്ചിട്ടുണ്ട്. അതേസമയം ഒരു ദിവസം കൊണ്ട് ആറടിയുടെ വർധനവാണ് ഇപ്പോൾ ഉണ്ടായത്.
Post Your Comments