തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ ആക്രണം. മണി ചെയിന്‍ മാതൃകയില്‍ നികേഷപിച്ച പണം തിരിച്ച് ചോദിച്ച എത്തിയ കുടുംബത്തെ ഉടമയും സംഘവും ചേര്‍ന്നാണ് ആക്രമിച്ചത്. സംഭവത്തില്‍ സുമ ദേവിയെന്ന സ്ത്രീക്കു ഗുരുതര പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post Your Comments