Latest NewsKeralaNews

ഒപ്പുശേഖരണവും വാഹനജാഥയും ; പടയൊരുക്കം തുടങ്ങി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ പ്രചാരണാർഥം വാഹനപ്രചാരണ ജാഥയും ഒപ്പുശേഖരണവും നടക്കുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പടയൊരുക്കത്തിന് പ്രവർത്തകർ ഉണർന്ന് പ്രവർത്തിക്കുകയാണ്.യുവസംഘടനയായ കെ എസ് യു യുവ നേതാക്കളെ അണിനിരത്തി കോളേജുകളിലും ഒപ്പുശേഖരണം ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button