KeralaLatest News

മാതാപിതാക്കളുമായി സംസാരിച്ച് ഹാദിയ

കൊച്ചി :സുപ്രീം കോടതി വിധിക്ക് ശേഷം സേലത്ത് എത്തിയ ഹാദിയ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചു. കേരളത്തില്‍ നിന്നും ഹാദിയയോടൊപ്പം പോയ വനിത സിഐയുടെ മൊബൈല്‍ ഫോണിലൂടെയാണ് ഇന്നലെ രാത്രി അവസാനമായി പൊന്നമ്മയും അശോകനും ഹാദിയയുമായി സംസാരിച്ചത്. “കുഞ്ഞപ്പാ… മോള് നേരത്തെ എത്തിയോ’ എന്ന ചോദ്യത്തിന് ‘എത്തിയെന്നും ഭക്ഷണം കഴിച്ചോ, കൂട്ടുകാരികെളയൊക്കെ കിട്ടിയോ’ എന്ന ചോദ്യത്തോട് ‘കഴിക്കാന്‍ തുടങ്ങുന്നു പരിചയപ്പെട്ട് വരുന്നതേയുള്ളൂ അച്ചായി എന്ന മറുപടിയുമാണ് ഹാദിയ നൽകിയത്.

അതേസമയം ക്ലാസ് കഴിഞ്ഞ ഹാദിയയെ പോലീസ് സുരക്ഷയിൽ ഹോസ്റ്റലിലേക്ക് മാറ്റി. ഷെഫിനോട് സംസാരിച്ചിരുന്നുവെന്നും,എന്ന് കാണാൻ എത്തുമെന്ന കാര്യം അറിയില്ലെന്നും ഹാദിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button