KeralaLatest NewsIndiaNewsHighlights 2017

ഹർത്താൽ കേസുകൾ ;പുതിയ തീരുമാനവുമായി സുപ്രീം കോടതി

ഹർത്താൽ ,ബന്ത് ,സമരങ്ങൾ എന്നിവ മൂലം ജനങ്ങളുടെ ജീവനും പൊതുസ്വത്തിനുമുണ്ടാകുന്ന നാശനഷ്ടങ്ങൾ കണക്കാക്കാനും നടപടിയെടുക്കാനും എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി.മലയാളി അഭിഭാഷകനായ കോശി ജേക്കബ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന തീരുമാനം .ഹർത്താൽ കേസുകൾ കൈകാര്യം ചെയ്യാൻ സുപ്രീം കോടതിയ്ക്കും ഹൈക്കോടതികൾക്കും സമയമില്ല എന്നിരുന്നാലും ഇത്തരം കേസുകൾക്ക് ജനങ്ങൾ അർഹിക്കുന്ന നീതി ലഭിക്കേണ്ടതുണ്ട് എന്ന നിരീക്ഷണത്തിന്മേലാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button