
ന്യൂഡല്‍ഹി: ഹാദിയയെ കാണാന്‍ എത്തുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. സേലത്തെ കോളജില്‍ ഇതിനു വേണ്ടി പോകും. സുപ്രീം കോടതി ഹാദിയെ ഞാന്‍ കാണുന്നത് തടഞ്ഞിട്ടില്ല. നിയമ നടപടികളുമായി മുന്നോട്ട് പോകും. ഹാദിയ എനിക്കാപ്പം പോകണമെന്നു പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷെഫിന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments