Latest NewsIndiaNews

രാജ്യം നയിക്കുന്ന ഭരണ സാരഥിയുടെ ഹൃദയസ്പർശിയായ വാക്കുകൾ ഏതൊരു ഭാരതീയനെയും രോമാഞ്ചമണിയിക്കുന്നത് ( വീഡിയോ )

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഏതൊരു ഭാരതീയന്റെയും പിടിച്ചിരുത്തുന്ന രീതിയിലാണ്. അത് കേട്ട് നിന്ന പതിനായിരങ്ങൾ ആ വാചകങ്ങൾ ഏറ്റു ചൊല്ലി. ഭാരതത്തെ പറ്റിയുള്ള തന്റെ വീക്ഷണം, തന്റെ ലക്‌ഷ്യം, ജനങ്ങൾക്ക് എന്തൊക്കെ ചെയ്യണം, തന്റെ തീരുമാനങ്ങൾ എല്ലാം ആ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കും താൻ പ്രവർത്തിക്കുകയെന്ന്അദ്ദേഹം ഉറച്ച ശബ്ദത്തില്‍ പറഞ്ഞത് ആവേശത്തോടെയാണ് ജനങ്ങള്‍ കേട്ടത്. സംസ്കൃത ശ്ലോകങ്ങള്‍ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം.
വീഡിയോ കാണാം: 

shortlink

Related Articles

Post Your Comments

Related Articles


Back to top button