എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി. പേരിനു എതിരെ വീണ്ടും പരാതി കിട്ടിയ സാഹചര്യത്തിലാണ് നടപടി. ഐഎഫ്എഫ്കെയില് ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. ഇതിന്റെ ഉത്തരവ് സംവിധായകന് സനല്‍ കുമാര്‍ ശശിധരനു കൈമാറി. സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.
Post Your Comments