ന്യൂ ഡൽഹി ; സുപ്രീം കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് ഹാദിയയുടെ അച്ഛൻ അശോകൻ. പഠനം തുടരാനുള്ള നിർദ്ദേശം മകളുടെ ഭാവിക്ക് ഗുണം ചെയ്യും. പഠനം മുടങ്ങരുതെന്ന് താൻ ആഗ്രഹിച്ചിരുന്നെന്നും അശോകൻ പറഞ്ഞു.

Post Your Comments