പക്ഷാഘാത രോഗികളെ പുനരധിവസിപ്പിക്കാൻ വീഡിയോ ഗെയിംസ് സഹായിക്കുമെന്ന കണ്ടെത്തലുമായി ഗവേഷക ലോകം .ബലൂൺ ബഡ്ഡീസ് എന്ന് പേരുള്ള ഈ വീഡിയോ ഗെയിംസിലൂടെ പക്ഷാഘാത രോഗികളുടെ പ്രവത്തനശേഷി വർധിപ്പിക്കാമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് .ആരോഗ്യവാനായ മറ്റൊരു വ്യക്തിക്കൊപ്പം വീഡിയോ ഗെയിംസ് കളിക്കുന്നതിലൂടെ രോഗികളുടെ പ്രവത്തന ക്ഷമത കൂടുന്നു .ഇതുവഴി പക്ഷാഘാത രോഗത്തിൽ നിന്നും മോചിതരാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു .
Post Your Comments