സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രവേശനവും പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും ഏകീകരിക്കാനുള്ള പദ്ധതി അടുത്തവർഷം മുതൽ .
ഒറ്റ അപേക്ഷയിലൂടെ എല്ലാ സർവ്വകലാശാലകളിലേയ്ക്കും പ്രവേശനത്തിന് അവസരമൊരുക്കുന്ന പദ്ധതിക്കായി പുതിയ ഏകീകൃത സോഫ്റ്റ്വെയർ ഫ്ലാറ്റ്ഫോം വികസിപ്പിക്കാൻ സർക്കാർ അനുമതി നൽകി.കേരളം ,എം ജി ,കാലിക്കറ്റ് ,കണ്ണൂർ ,സംസ്കൃത സർവ്വകലാശാലകളിലേയും കോളജിയറ്റ് വിദ്യാഭ്യാസ വകുപ്പ് ,സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലെയും സേവങ്ങൾ സംയോജിപ്പിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുക .
Post Your Comments