
ഹോളിവുഡിന് പിന്നാലെ സ്വീഡിഷ് അക്കാദമിയിലും ലൈംഗീകാപവാദ കൊടുങ്കാറ്റ്.സാഹിത്യ നോബേൽ പുരസ്കാരം നൽകുന്ന അക്കാദമിയുമായി അടുത്ത ബന്ധമുള്ള പ്രമുഖ വ്യക്തിക്കെതിരെയാണ് 18 സ്ത്രീകൾ രംഗത്തെത്തിയത്.വിവാദത്തെ തുടർന്ന് അക്കാദമി ഇദ്ദേഹവുമായി ബന്ധം വിച്ഛേദിച്ച് അന്വേക്ഷണത്തിനു തുടക്കമിട്ടു. പ്രമുഖന്റെ പേര് പുറത്ത് വിട്ടിട്ടില്ല .
Post Your Comments