KeralaLatest NewsIndiaNewsInternational

മടങ്ങാൻ കഴിയാതെ വിദേശത്ത് കുടുങ്ങി പതിനഞ്ചോളം മലയാളികൾ

പതിനഞ്ചോളം മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങാൻ വഴിയില്ലാതെ സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങി കിടക്കുന്നു. സ്വദേശിവത്കരണം മൂലം ജോലി നഷ്ടപ്പെട്ടവരാണ് ഇവർ .അഞ്ച് മാസം മുൻപാണ് ഇവർ ജോലിക്കായി റിയാദിൽ എത്തിയത്. നാട്ടിലേയ്ക്ക് മടങ്ങണമെങ്കിൽ  1 ,15 ,000 രൂപ കമ്പനിയിൽ കെട്ടിവെയ്ക്കണമെന്ന നിബന്ധനയാണ് തൊഴിലാളികൾക്ക് വിനയായത്.ഇന്ത്യൻ എംബസ്സിയിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവരിലൊരാൾ ഫോണിലൂടെ നാട്ടിലേയ്ക്ക് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button