Latest NewsJobs & Vacancies

ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു

ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ആകാൻ അവസരം. ജൂനിയര്‍, മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ഗ്രേഡ്/സ്കെയില്‍ II, III, IV, V വിഭാഗത്തില്‍പ്പെടുന്ന ഹെഡ്-ക്രെഡിറ്റ് റിസ്ക് (കോര്‍പ്പറേറ്റ് ക്രെഡിറ്റ്), ഹെഡ്-എന്റര്‍പ്രൈസ് ആന്‍ഡ് ഓപ്പറേഷണല്‍ റിസ്ക് മാനേജ്മെന്റ്, ഐ.ടി. സെക്യൂരിറ്റി, ട്രഷറി-ഡീലേഴ്സ്/ട്രേഡേഴ്സ്, ട്രഷറി-റിലേഷന്‍ഷിപ്പ് ഡെറിവേറ്റീവ്സ്), ട്രഷറി-പ്രൊഡക്‌ട് സെയില്‍സ്, ഫിനാന്‍സ്/ക്രെഡിറ്റ് (സ്കെയില്‍-കകക)40, ഫിനാന്‍സ്/ക്രെഡിറ്റ് (സ്കെയില്‍-കക)140, ട്രേഡ് ഫിനാന്‍സ്-50, സെക്യൂരിറ്റി-15, സെയില്‍സ് തുടങ്ങിയ തസ്തികകളിലായി 427 ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത പ്രായം സംബന്ധിച്ച വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുകബാങ്ക് ഓഫ് ബറോഡ, നോട്ടിഫിക്കേഷന്‍ 

അവസാന തീയതി ;ഡിസംബര്‍ അഞ്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button