ന്യൂ ഡൽഹി ; ഹാദിയ സുപ്രീം കോടതിയിൽ ഹാജരായി. കേസിന്റെ നടപടിക്രമങ്ങൾ അല്പസമയത്തിനകം തുടങ്ങും. ജ ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഷെഫിൻ ജെഹാനും കോടതിയിൽ ഹാജരായി. അതേസമയം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടതി വാദം അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യം എൻഐഎ പിന്തുണയ്ക്കും.
Post Your Comments