ന്യൂഡല്‍ഹി : കേരളത്തിലെ സംഘടിത മത പരിവര്‍ത്തനം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി. റിപ്പോര്‍ട്ട് എന്‍ഐഎയ്ക്കും കൈമാറി. ഹാദിയ കേസ് പരിഗണിക്കുന്നതിന് മുൻപായി എൻ ഐ എ ഇത് സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്.
ഐബിയുടേയും റോയുടേയും കേരളാ ഘടകങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ എന്‍ഐഎയുടെ കേസ് വാദിക്കുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍സിങുമായി കൂടിക്കാഴ്ച നടത്തി.
Post Your Comments