സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ ആളുകൾ എഴുന്നേറ്റ് നില്കേണ്ടതില്ലെന്നുള്ള സുപ്രീം കോടതി നിരീക്ഷണം തീർത്തും തെറ്റാണെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ .ഇത് മൂലം ആളുകൾ എഴുന്നേറ്റ് നിൽക്കാതിരിക്കില്ലെന്നും പരീക്കർ പറഞ്ഞു.
എഴുന്നേറ്റ് നിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. എന്നാൽ ദേശീയഗാനം ആലപിക്കുമ്പോൾ എഴുനേറ്റു നിൽക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നിരിക്കെ ആളുകൾക്കിടയിൽ കോടതി വിധി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു
Post Your Comments