തമിഴ്നാട് :വിദ്യാര്‍ഥികള്‍ കൂട്ട ആത്മഹത്യ ചെയ്തു. വെല്ലൂരിലെ നാല് സ്കൂള്‍ വിദ്യാര്‍ഥികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ടീച്ചര്‍ വഴക്ക് പറഞ്ഞതിനാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
രേവതി, ശങ്കര്‍, ദീപ, മനീഷ എന്നിവരാണ് മരിച്ചത്. രേവതി, ശങ്കര്‍, ദീപ എന്നിവരുടെ മൃതദേഹം കണ്ടെടുത്തു. മനീഷ എന്ന വിദ്യാര്‍ഥിനിയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്.
Post Your Comments