തന്നെ ആരും നിര്‍ബന്ധിച്ച് കല്യാണം കഴിച്ചിട്ടില്ലെന്നു ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവിനു ഒപ്പം പോകാനാണ് താത്പര്യം. തനിക്ക് നീതി കിട്ടണം. ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു

Post Your Comments