കോട്ടയം: ഹാദിയയെ ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാക്കും. 27ന് മൂന്നുമണിക്ക് സുപ്രീംകോടതിയില്‍ ഹാജരാക്കാനാണ് അച്ഛന്‍ അശോകനോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.നെടുമ്പാശേരിയില്‍ നിന്ന് വിമാനമാര്‍ഗമാണ് ഹാദിയ ഡല്‍ഹിക്ക് പുറപ്പെടുന്നത്.
സുരക്ഷയ്ക്കായി ഒരു സിഐയുടെ നേതൃത്വത്തില്‍ പൊലീസും ഒപ്പമുണ്ടാകും. കഴിഞ്ഞദിവസം ഉന്നത പൊലീസുദ്യോഗസ്ഥരും എന്‍ഐഎ ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു. ഹാദിയ താമസിക്കുന്ന വീടിനു കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Post Your Comments