Latest NewsIndiaNews

പോലീസുകാരുടെ മുന്നിൽ വെച്ചൊരു വിവാഹം; വിവാഹവീഡിയോ വൈറലാകുന്നു

കല്യാണവീട്ടിൽ നിന്നും കലഹത്തെതുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയും യുവാവും സ്റ്റേഷനിൽവച്ചുതന്നെ കല്യാണം കഴിച്ചു. യുപിയിലെ കന്നൗജ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. വധുവിന്റെ ബന്ധുവിനെ വിവാഹത്തിനെത്തിയ ഒരാള്‍ മർദിച്ചതിനെത്തുടർന്ന് വധൂവരന്മാരെ ഉൾപ്പെടെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പരാതി പറഞ്ഞു പരിഹരിച്ചതിനെത്തുടർന്ന് മുഴിമിപ്പിക്കാതെ ബാക്കിയാക്കിയ ചടങ്ങുകൾ സ്റ്റേഷിൽവച്ചു നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഈയൊരു പ്രശ്‌നത്തിന് പരാതി നൽകാൻ വധൂവരന്മാർ പോലീസ് സ്റ്റേഷനിൽ പോകണ്ടേ ആവശ്യം എന്താണെന്നായിരുന്നു മിക്കവരുടെയും ചോദ്യം. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ കൗതുകമാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button