KeralaLatest News

സുപ്രീം കോടതിയെ സമീപിച്ച് തോമസ് ചാണ്ടി

തിരുവനന്തപുരം ; അനധികൃത കൈയ്യേറ്റം തോമസ് ചാണ്ടി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. മന്ത്രിസഭയുടെ കൂട്ട ഉത്തരവാദിത്തം നഷ്ടമായെന്ന പരാമർശം നീക്കണമെന്നും ആലപ്പുഴ കളക്ടറുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്നും തോമസ് ചാണ്ടി സമർപ്പിച്ച ഹർജിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button