Latest NewsIndiaNews

മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

മഹാരാഷ്ട്ര : മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മഹാരാഷ്ട്രയിലെ താനയിലാണ് സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button