KeralaLatest NewsNews

ശീതളപാനീയം വാങ്ങി കുടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കോഴിക്കോട്: ശീതളപാനീയം വാങ്ങി കുടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. കോഴിക്കോട് അത്തോളിയിലാണ് സംഭവം. കോഴിക്കോട് സ്വദേശി അബിനാസിനെയാണ് ശീതളപാനീയം വാങ്ങി കുടിച്ച് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവ് ശീതളപാനീയം കുടിച്ചതിനു ശേഷം കടയില്‍ കുഴഞ്ഞുവീണു. തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. യുവാവിന്റെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button