
നാളെ സംസ്ഥാന വ്യാപകമായി ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. രാവിലെ ഒമ്പതു മുതല്‍ പത്തു വരെയാണ് ബഹിഷ്‌കരണം. സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് ഒപി ബഹിഷ്‌കരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ വര്‍ധിച്ചു വരെ ആക്രമണങ്ങള്‍ പ്രതിഷേധിച്ചാണ് ഒപി ബഹിഷ്‌കരിക്കുന്നത്.
Post Your Comments