![](/wp-content/uploads/2017/11/rupee-l-2-5-2-620x413.jpg)
മുംബൈ : രൂപയുടെ മൂല്യം തുടര്‍ച്ചയായി ഉയരുന്നു. വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസയാണ് വര്‍ദ്ധിച്ചത്. 65.11 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ രൂപ ഒരു ഡോളറിന് 64.89 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണിത്. കയറ്റുമതിക്കാരും ബാങ്കുകളും യുഎസ് കറന്‍സി വലിയതോതില്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യം വര്‍ധിക്കാന്‍ ഇടയാക്കിയത്.
Post Your Comments