Latest NewsUSA

മുൻ അമേരിക്കൻ പ്രസിഡന്റിനെതിരെ ലൈം​ഗി​ക ആ​രോ​പ​ണവുമായി നാ​ലു സ്ത്രീ​ക​ൾ

വാ​ഷിം​ഗ്ട​ണ്‍: മുൻ അമേരിക്കൻ പ്രസിഡന്റ് ബി​ൽ ക്ലി​ന്‍റ​നെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണവുമായി നാ​ലു സ്ത്രീകൾ. നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കാൻ സ്ത്രീകൾ തീരുമാനിച്ചെന്നും കേ​സ് ഒ​തു​ക്കാൻ വൻ തുക ഇവർ ആവശ്യപ്പെട്ടെന്നും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയുന്നു. അതേസമയം ക്ലി​ന്‍റ​ന്‍റെ നി​യ​മ​സം​ഘം ആ​രോ​പ​ണ​ങ്ങ​ൾ സ്ഥി​രീ​ക​രിച്ചു.

ക്ലിന്റ് വൈ​റ്റ് ഹൗ​സ് വി​ട്ട​ശേ​ഷം റോ​ണ്‍ ബ​ർ​ക്ലി എ​ന്ന കോ​ടീ​ശ്വ​ര​നു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​മ​ത്താണ് തങ്ങളെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചതെന്ന് സ്ത്രീകൾ ആരോപിക്കുന്നു. ബ​ർ​ക്ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ്ത്രീ​കൾ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് ബ​ർ​ക്ലി​ക്കു പോ​ലും അ​റി​യില്ലെന്നും തെ​ളി​വു​ക​ൾ അ​വ​ശേ​ഷി​ക്കു​ന്നി​ല്ലെ​ന്നു​മുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button