തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെ തുടർന്നുണ്ടായ സിപിഐ-സിപിഎം തർക്കം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇടതുമുന്നണി ഇപ്പോഴും ശക്തമാണ്. മുന്നണിയിലെ പ്രശ്നങ്ങൾ അവിടെത്തന്നെ പറഞ്ഞുതീർക്കും. രാഷ്ട്രീയ തർക്കങ്ങളേക്കാളുപരി സർക്കാരിന്റെ പദ്ധതികളും വികസനവുമാണ് ചർച്ചയ്ക്കു വിധേയമാക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
Post Your Comments