MollywoodLatest NewsCinema

വീണ്ടും തിരക്കഥാകൃത്തിന്റെ കുപ്പായമണിഞ്ഞ് ശ്രീനിവാസൻ

സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രങ്ങളൊന്നും പാഴായ ചരിത്രമില്ല.അവയിലെ കഥാപാത്രങ്ങളെല്ലാം തന്നെ മലയാളികളുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു.ആ കൂട്ട് കെട്ടിൽ മറ്റൊരു ചിത്രം കൂടി ഉദയം ചെയ്യുകയാണ്.ചിത്രത്തിൽ നടനായും ഒരു ഇടവേളയ്ക്ക് ശേഷം തിരക്കഥാകൃത്താണ് ശ്രീനിവാസൻ എത്തുന്നു എന്നതാണ് പ്രത്യേകത . 2002 ൽ ജയറാം നായകനായ ‘യാത്രക്കാരുടെ ശ്രദ്ധക്ക്’ എന്ന ചിത്രത്തിലായിരുന്നു അവസാനമായി ഇരുവരും ഒന്നിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button