
തിരുവനന്തപുരം•കേരളത്തിന്റെ നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഇന്ത്യാ ടുഡേയുടെ 2017 ലെ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് പുരസ്കരം കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്കരിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റുവാങ്ങി. ഇന്ത്യ ടുഡേ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ് കോണ്‍ക്ലേവില്‍ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്. ഇതിന്റെ സന്തോഷം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചു.
Post Your Comments