
തിരുവനന്തപുരം: ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തിലാക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. ഈ മാസം 27ന് കോടതിയില്‍ ഹാജരാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് ഷെഫിന്‍ ജഹാന്‍ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചു.
എന്നാല്‍ ഹാദിയയെ കോടതയിയില്‍ ഹാജരാക്കാന്‍ കോടതി പിതാവ് അശോകനോടാണ് നിര്‍ദേശിച്ചതെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
Post Your Comments