KeralaLatest NewsNews

അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് ചുമന്നേ പറ്റൂ; തോമസ് ചാണ്ടിയ്‌ക്കെതിരെ വിമർശനവുമായി ജി. സുധാകരൻ

കോഴിക്കോട്: ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ വിമർശനവുമായി മന്ത്രി ജി. സുധാകരൻ. അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന്‍ ചുമക്കണ്ടേയെന്ന് അദ്ദേഹം ആരോപിച്ചു. തോമസ് ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ജി.സുധാകരന്‍ വ്യക്തമാക്കി.

തോമസ് ചാണ്ടി സ്വയം പുറത്തുപോകണമെന്നും സ്വയം പോയില്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരുമെന്നും നേരത്തെ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദൻ അറിയിച്ചിരുന്നു. ക​ല​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം തോ​മ​സ് ചാ​ണ്ടി​ക്ക് മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള അ​ര്‍​ഹ​ത​യി​ല്ലെ​ന്ന് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​നും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button