ദോഹ ; പാടുന്നവക്കും പാട്ടുകളുടെ റോയൽറ്റ് ലഭിക്കണമെന്ന ആവശ്യവുമായി മുതിർന്ന ഗായികമാർ പി സുശീലയും വാണി ജയറാമും രംഗത്ത്. പണ്ട് പട്ടു പാടിയിരുന്നത് കുറഞ്ഞ പ്രതിഫലത്തിനായിരുന്നു.സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ തങ്ങളാണ് പാടി പ്രശസ്തമാക്കിയതെന്ന് ഗായിക പറഞ്ഞു.
Post Your Comments