KeralaLatest NewsNews

ഉടന്‍ രാജിവെക്കുമോ? എന്ന ചോദ്യത്തിന് തോമസ്‌ ചാണ്ടിയുടെ മറുപടി ഇങ്ങനെ

ആലപ്പുഴ: ഉടന്‍ രാജിവെക്കുമോ? പരിഹാസ പൂര്‍വമായ മറുപടി നല്‍കി തോമസ്‌ ചാണ്ടി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രണ്ടു വര്‍ഷത്തിനു ശേഷം രാജിയുണ്ടാകുമെന്ന മറുപടിയാണ് തോമസ് ചാണ്ടി നല്‍കിയത്.

മന്ത്രിയുടെ രാജി തീരുമാനം സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടില്‍ സിപിഐഎം എത്തിനില്‍ക്കെ പരിഹാസ പൂര്‍വമായ മറുപടിയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button