ന്യൂഡല്‍ഹി : ജിഎസ്ടിയില്‍ പുതിയ ഇളവുകളുമായി കേന്ദ്രം. നിരവധി ഉത്പന്നങ്ങളുടെ ജിഎസ്ടി കുറയ്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. 28 ശതമാനത്തില്‍ നിന്ന് 18 ആയി കുറയ്ക്കും.
28 ശതമാനം നികുതി 50 ഉത്പന്നങ്ങള്‍ക്കായി ചുരുക്കും. ടൂത്ത് പേസ്റ്റ്, ഷാമ്പൂ, ചോക്ലേറ്റ്, ഡിയോട്രന്റ് എന്നിവയുടെ നികുതി കുറയും. നിലവില്‍ 227 ഉത്പന്നങ്ങള്‍ക്ക് 28 ശതമാനം നികുതിയുണ്ട്
Post Your Comments