മെഡിക്കല്‍ കോഴ ആരോപണം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. കോടതിയില്‍ ആരോപണം നേരിടുന്ന ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കരുത് എന്നു പ്രശാന്ത ഭൂഷണ്‍ വാദിച്ചു. പ്രശാന്ത ഭൂഷണന്റെ ആരോപണം കോടതിയലക്ഷ്യമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിനു ചീഫ് ജസ്റ്റീസ് നിയോഗിച്ച ഏഴംഗ ബെഞ്ചില്‍ നിന്നും രണ്ടും പേര്‍ പിന്മാറി.
Post Your Comments