Latest NewsIndia

മലിനീകരണം നേരിടാൻ നടപടികളുമായി ഡൽഹി സർക്കാർ

ന്യൂ ഡൽഹി ; മലിനീകരണം നിയന്ത്രിക്കാൻ നടപടികളുമായി ഡൽഹി സർക്കാർ . ഡൽഹിയിലെ ഓഡ് ഈവൻ ദിവസങ്ങളിൽ ഡിടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. ക്രമാതീതമായി വിഷ പുക പടർന്ന സാഹചര്യത്തിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്‌ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button