Latest NewsIndiaNews

മെഡിക്കല്‍ അഴിമതി ഭരണഘടനാ ബെഞ്ചിനു വിട്ട ഉത്തരവ് റദ്ദാക്കി

മെഡിക്കല്‍ അഴിമതി ഭരണഘടനാ ബെഞ്ചിനു വിട്ട ഉത്തരവ് റദ്ദാക്കി. ഇതു സംബന്ധിച്ച രണ്ടു കേസുകളും പുതിയ ബെഞ്ച് വീണ്ടും പരിഗണിക്കും. ജ.ചലമേശറിന്റെയും ജ.സിക്രിയുടെയും ഉത്തരവുകളാണ് റദ്ദാക്കിയത്. ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനു മാത്രം. മറിച്ചുള്ള നടപടികള്‍ നിയമസംവിധാനം തകര്‍ക്കും.അത് അനുവദിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button