Latest NewsIndiaNews

വെള്ളിയാഴ്ച ബ​ന്ദ്

മ​ടി​ക്കേ​രി : ടി​പ്പു ജ​യ​ന്തി ആ​ഘോ​ത്തിൽ പ്ര​തി​ഷേ​ധി​ച്ച്‌ വെള്ളിയാഴ്ച ബ​ന്ദ്. ക​ര്‍​ണാ​ട​കയിലെ കു​ട​ക് ജി​ല്ല​യി​ലാണ് ബന്ദ്. ടി​പ്പു ജ​യ​ന്തി വി​രോ​ധ മു​ന്ന​ണിയാണ് ബന്ദിനു ആഹ്വാനം ചെയ്തത്. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാണ് ബന്ദ്. ജില്ലയിൽ വെള്ളിയാഴ്ച നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു.വെള്ളിയാഴ്ച്ച രാവിലെ ഒ​ന്‍​പ​തിനാണ് നി​രോ​ധ​നാ​ജ്ഞ ആരംഭിക്കുന്നത്. ശനിയാഴ്ച രാ​വി​ലെ 11 വ​രെ നി​രോ​ധ​നാ​ജ്ഞ തുടരും. സം​ഘ​ര്‍​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താണ് ഈ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button