ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് സി ബി ഐ. ജിഷ്ണു കേസ് അന്തര്‍സംസ്ഥാന കേസല്ലെന്നും സിബിഐ അറിയിച്ചു. സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും വിശദീകരണം. നിലപാട് സുപ്രീംകോടതിയെ അറിയിച്ചു. സിബിഐയുടെ നിലപാടില്‍ കടുത്ത അതൃപ്തിയെന്ന് സുപ്രീംകോടതി

Post Your Comments