തീപിടുത്തത്തെത്തുടർന്നു കൂടുതൽ അന്വേക്ഷണങ്ങൾക്കായി ഫോറൻസിക് അധഃകൃതർ രംഗത്ത്.രാവിലെ പതിനൊന്ന് മുപ്പതോടെ തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിലാണ് തീ പിടിച്ചത്.ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ കൂടുതൽ അത്യാഹിതങ്ങൾ സംഭവിക്കുമായിരുന്നു.എങ്കിലും സംഭവമറിഞ്ഞ് അഞ്ചു മിനിറ്റിനകം ഷാർജ സിവിൽ ഡിഫൻസ് സ്ഥലത്തെത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇത് രണ്ടാം തവണയാണ് ഇതേ സ്ഥലത്തു തീപിടുത്തം ഉണ്ടാകുന്നത്.ഇറക്കുന്ന ചരക്കുകളിൽ കത്താൻ സാധ്യതയുള്ള വസ്തുക്കൾ, പാചകപുരയ്ക്ക് അടുത്തോ സൂര്യപ്രകാശമേൽക്കും വിധം തുറസ്സായ സ്ഥലത്തോ സൂക്ഷിക്കുന്നതാണ് സാധാരണ ഇത്തരം തീപിടുത്തങ്ങൾക്ക് കാരണം.
Post Your Comments