USALatest NewsInternational

അതിർത്തി സന്ദർശനം റദ്ധാക്കി ട്രംപ്

സി​യൂ​ൾ: അതിർത്തി സന്ദർശനം റദ്ധാക്കി ട്രംപ്. ഉ​ത്ത​ര, ദ​ക്ഷി​ണ കൊ​റി​യ​ക​ൾ​ക്കി​ട​യി​ലെ സൈ​നി​ക​ര​ഹി​ത മേ​ഖ​ലയായ ഡി​എം​സെ​ഡ് സന്ദർശനമാണ് കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ തു​ട​ർന്നാണ് ട്രംപിൻറെ അപ്രതീക്ഷിത സന്ദർശനം റദ്ദാക്കിയതെന്നും സി​യൂ​ളി​ലെ യു​എ​സ് സൈ​നി​ക താവളത്തിൽ നി​ന്ന് പു​റ​പ്പെ​ട്ട ട്രം​പി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര റ​ദ്ദാ​ക്കി മ​ട​ങ്ങി​യെന്നും യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അറിയിച്ചു.

ജ​പ്പാ​ൻ പ​ര്യ​ട​ന​ത്തി​നു​ ശേഷം രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ട്രംപ് ദ​ക്ഷി​ണ​കൊ​റി​യയിലെ സി​യൂ​ളി​ൽ എത്തിയത്. ശേഷം ചൈ​ന​യി​ലേ​ക്കു പോ​കുന്ന ട്രംപ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗു​മാ​യി ഉത്തരകൊറിയൻ വിഷയം ചർച്ച ചെയും

shortlink

Related Articles

Post Your Comments

Related Articles


Back to top button