
കണ്ണൂര്‍ ; തേങ്ങയെടുക്കാന്‍ കിണറ്റിലിറങ്ങുന്ന എണ്‍പതുകാരിയായ മുത്തശ്ശിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കണ്ണൂരിൽ കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ ധൈര്യപൂർവ്വം കിണറ്റിൽ ഇറങ്ങുന്ന മുത്തശ്ശിയുടെ സാഹസികത കൊച്ചുമകൾ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തതോടെയാണ് സംഭവം വൈറലായത്. ഇത്രയും വലിയ പ്രായത്തിൽ കിണറ്റില്‍ ഇറങ്ങിയ മുത്തശ്ശിയുടെ ധൈര്യവും അത്മവിശ്വാസവും സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച് കൊണ്ട് ധാരാളം പേരാണ് രംഗത്തെത്തിയത്.
വീഡിയോ കാണാം ;
Post Your Comments