Latest NewsNewsGulf

അബുദാബിയിലെ “ലൗറെ” തുറക്കാൻ ഇനി ഏതാനും നാളുകൾ മാത്രം

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് അബുദാബിയിൽ നവംബർ 11 നു പൊതു സമൂഹത്തിനായി ലൗറെ തുറന്ന് കൊടുക്കുന്നു. ഇത് ചരിത്രത്തിലെ ഒരു ഈടായി വിശേഷിപ്പിക്കാവുന്നതാണ്. മനഷ്യായിസിലെ ഏറ്റവും മഹത്തരമായ ഒരു മുഹൂർത്തത്തിനാണ് നവംബർ 11 തുടക്കം കുറിക്കുന്നത്.

ഇത് കേവലം ഒരു മ്യൂസിയം മാത്രം അല്ല. മറിച്ച് സംസ്കാരത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം പകരുന്നതുകൂടിയാണ്. കരകൗശല പ്രേമികൾക്ക് ആനന്ദം നൽകുന്ന ഒന്ന് കൂടിയാണ്. ബുള്ളറ്റ് പ്രൂഫ് മേൽക്കൂരയാണ് മറ്റൊരു പ്രത്യേകത.

ഓൺലൈൻ ടിക്കറ്റുകൾ എല്ലാം തന്നെ വിട്ടൊഴിഞ്ഞു. കാത്തിരിപ്പിന്റെയും കൗതുകത്തിന്റെയും ലോകത്തേക്ക് ഇനി 4 ദിവസം മാത്രമാണ് അവശേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button