
ചെന്നൈ: ചെന്നൈയിൽ കനത്ത മഴ തുടരുന്നു. വെള്ളക്കെട്ടിലായ ചെന്നൈ നഗരത്തില്‍ ഗതാഗതം നിലച്ചിരിക്കുകയാണ്. റോഡുനിരപ്പിനോടു ചേര്‍ന്നുള്ള വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. കില്പോക്, കോയമ്പേട് എന്നിവിടങ്ങളിലെ വീടുകളിലാണു കൂടുതലായി വെള്ളം കയറിയിട്ടുള്ളത്.
ചിത്രങ്ങൾ കാണാം;
കടപ്പാട്; ഗൾഫ് ന്യൂസ്
Post Your Comments