Latest NewsNewsIndia

പാചകവാതക വിലയില്‍ വീണ്ടും മാറ്റം

ന്യൂഡല്‍ഹി : പാചകവാതക വിലയില്‍ വീണ്ടും കൂട്ടി. സിലിണ്ടറിന് 94 രൂപ കൂട്ടി. ഇതോടെ സബ്സിഡി സിലിണ്ടറിന്റെ വില 729 രൂപയായി. 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 146 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തരം സിലിണ്ടറിന് 1289 രൂപയായി.

94 രൂപ കൂട്ടിയെങ്കിലും 89.40 രൂപ സബ്സിഡിയായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സബ്സിഡി കുറച്ചാല്‍ 4.60 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button