ഐസ്‌ലാന്‍ഡ് : വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ അത് കുറയ്ക്കാനുള്ള മാര്‍ഗം തെരഞ്ഞെടുത്ത് ഐസ് ലാന്‍ഡിലെ ചെറുനഗരമായ ഐസഫ് ജോര്‍ദൂര്‍. വാഹനങ്ങളുടെ വേഗത കുറച്ചാല്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള ഫലപ്രദമായ വഴിയും ഇവര്‍ കണ്ടെത്തി.
ഇതോടെ പ്രധാന ജംഗ്ഷനുകളിലെ ക്രോസ് ലൈനുകള്‍ ത്രീഡി ക്രോസ് ലൈനുകളാക്കുകയായിരുന്നു. അകലെ നിന്ന് സ്പീഡില്‍ വരുന്ന വാഹനങ്ങള്‍ക്ക് റോഡില്‍ ഭീമന്‍ ബീം കിടക്കുന്ന പ്രതീതിയാണ് ഉണ്ടാക്കുക. ഇതോടെ വാഹനങ്ങളുടെ സ്പീഡ് കുറയും.
ഇത്തരത്തില്‍ യുവാക്കളുടെ ഇടയിലും, കോളേജ്-സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലും ഇതിനെ കുറിച്ച് ബോധവത്ക്കരണം നടത്താനും മുനിസിപാലിറ്റി അധികൃതര്‍ക്ക് സാധിച്ചു.
Post Your Comments