Latest NewsNewsInternational

സ്വന്തം മകളില്‍ തന്നെ 8 മക്കളെ സൃഷ്ടിച്ച് പിതാവ് : ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്

അര്‍ജന്റീന: സ്വന്തം മകളില്‍ തന്നെ 8 മക്കളെ സൃഷ്ടിച്ച ലോകത്തെ അതി ക്രൂരനായ പിതാവ് പിടിയില്‍. അര്‍ജന്റീനയിലെ സാന്റിയാഗോ ഡെല്‍ ഇസ്ട്രോയിലിലാണ് സംഭവം ഉണ്ടായത്. സ്വന്തം ലൈംഗിക വൈകൃതം തന്റെ മകളുടെ മുന്നിലാണ് ഡോമിന്‍ഗോ ബലൂസിയോ എന്നയാള്‍ പ്രകടിപ്പിച്ചത്. ബലൂസിയോയുടെ ഭാര്യ ഇയാളുടെ പീഡനം സഹിക്കാതെ ഇറങ്ങിപ്പോയതാണ്. എന്നാല്‍ ഇവരെ പിന്നീട് ആരും കണ്ടിട്ടില്ല.

ഭാര്യയെ കാണാതായതിന് ശേഷമാണ് ബലൂസി തന്റെ ക്രൂരത സ്വന്തം മകളോട് തുടര്‍ന്നത്. മകളെ 20 വര്‍ഷമായി ലൈംഗിക അടിമയാക്കി മാറ്റുക മാത്രമല്ല സ്വന്തം മകളില്‍ തന്നെ 8 മക്കളെയാണ് ഇയാള്‍ സൃഷ്ടിച്ചത്. മകളെ നിരന്തരം ബലാല്‍സഘം ചെയ്താണ് 56 കാരനായ ബലൂസിയോ എട്ട് മക്കളുടെ പിതാവായത്. ഡി.എന്‍.എ പരിശോദനയിലാണ് എട്ട് മക്കളുടെ പിതൃത്വം ബലൂസിയോക്ക് ഏറ്റെടുക്കേണ്ടി വന്നത്.

മകള്‍ തന്റെ ഇളയ മകനെ മകനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ട് പോയപ്പോഴാണ് ലോകത്തില്‍ ഇത്രയും ക്രൂരനായ പിതാവിനെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. കുട്ടിയുടെ പിതാവാരാണെന്ന ഡോക്ടറുടെ അന്വേഷണമായിരുന്നു ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്നത്. ഇയാളെ അന്‍ജന്റീനന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ബലാല്‍സംഘ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരെ പിന്നീട് ആരും കണ്ടിട്ടില്ല. ഇതിന് ശേഷമായിരുന്നു പ്രായപൂര്‍ത്തിയാവാത്ത മകളെ ഇയാള്‍ പീഡിപ്പിക്കാന്‍ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button